കോലഞ്ചേരി കാല്‍വറീ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം സംഘടിപ്പിക്കുന്നു. പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8മണിവരെ നടക്കുന്ന സുവിശേഷയോഗത്തില്‍ .റീട്ടേഡ് ഹെഡ് മാസ്റ്റര്‍ പി.എം. സ്ലീബ, ബിജി എബ്രഹാം കോലഞ്ചേരി എന്നിവര്‍ ദൈവം വചനം പ്രസംഗിക്കും. യോഗത്തിന് വരുന്നവര്‍ക്ക് തിരിച്ചു വാഹനം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.