26.1 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk കോലഞ്ചേരി കാല്‍വറീ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം സംഘടിപ്പിക്കുന്നു

കോലഞ്ചേരി കാല്‍വറീ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം സംഘടിപ്പിക്കുന്നു

51

 

കോലഞ്ചേരി കാല്‍വറീ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം സംഘടിപ്പിക്കുന്നു. പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8മണിവരെ നടക്കുന്ന സുവിശേഷയോഗത്തില്‍ .റീട്ടേഡ് ഹെഡ് മാസ്റ്റര്‍ പി.എം. സ്ലീബ, ബിജി എബ്രഹാം കോലഞ്ചേരി എന്നിവര്‍ ദൈവം വചനം പ്രസംഗിക്കും. യോഗത്തിന് വരുന്നവര്‍ക്ക് തിരിച്ചു വാഹനം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT
error: Content is protected !!