Obituary News വാക കുന്നത്തുള്ളി കുമാരന്‍ ഭാര്യ കോമള നിര്യാതയായി February 27, 2025 FacebookTwitterPinterestWhatsApp വാക കുന്നത്തുള്ളി കുമാരന്‍ ഭാര്യ കോമള നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പ്രജിത, പ്രസീത, പ്രബിത എന്നിവര്‍ മക്കളാണ്. ADVERTISEMENT