കൊരട്ടിക്കര കൂരുവടല്‍ ദേശം വി.പി.എല്‍ ക്രിക്കറ്റ് കൂട്ടായ്മ നോമ്പുതുറ നടത്തി. വി.പി.എല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ശിബീഷ്, ഷാഫി,സുധീഷ്, വിബിന്‍, ശ്രീജിത്ത്, ഹംറാസ്, അഫി, ആഷി എന്നിവര്‍ നേതൃത്വം നല്‍കി. ലഹരിക്കെതിരെ നിരവധി ക്രിക്കറ്റ് ലീഗുകള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് ്കൂരുവടല്‍ ദേശം വി.പി.എല്‍ ക്രിക്കറ്റ് കൂട്ടായ്മ.



