26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് മെമ്പര്‍മാരെ അനുമോദിച്ചു

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് മെമ്പര്‍മാരെ അനുമോദിച്ചു

പന്നിത്തടം ജനറല്‍ വര്‍ക്കേഴ്‌സ് ഐ.എന്‍.ടി.യു.സി യൂണിയന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് മെമ്പര്‍മാരെ അനുമോദിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി അക്ബര്‍ അലി, ജില്ലാ സെക്രട്ടറി സുരേഷ് മമ്പറമ്പില്‍,ഒ.എസ്. വാസുദേവന്‍, സലാം വലിയകത്ത്, ഷൈജന്‍, എം.പി.സിജോ,പി.യു. പ്രകാശന്‍, സി.വി.ജോസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!