കൂറ്റനാട് അതിശക്തമായ മിന്നല്‍ച്ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

കൂറ്റനാട് കോതച്ചിറ പ്രദേശത്തുണ്ടായ അതിശക്തമായ മിന്നല്‍ച്ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇരുപതിലേറെ മരങ്ങള്‍ കടപുഴകി വീണു. ഒരു വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നുപോയി. വ്യാഴാഴ്ച കാലത്ത് എട്ടേമുക്കാലോടെ ആയിരുന്നു ഉഗ്രശബ്ദത്തോടെ ചുഴലിക്കാറ്റ് വീശിയടിച്ചത്.

ADVERTISEMENT