ചാലിശ്ശേരി മെയിന്റോഡ് ശിവജി നഗറില്‍ വെറളിപ്പാറ കൃഷ്ണന്‍ കുട്ടി നിര്യാതനായി

മുന്‍കാല സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന ചാലിശ്ശേരി മെയിന്റോഡ് ശിവജി നഗറില്‍ വെറളിപ്പാറ കൃഷ്ണന്‍ കുട്ടി നിര്യാതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും. ശാരദ ഭാര്യയും ബാലന്‍, ബാബു, വിനോദ്, ബീന. എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT