പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാകും; കെഎസ്ഇബി അറിയിപ്പ്

കെഎസ്ഇബി കുന്നംകുളം ബിഗ് ബസാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈലത്തൂര്‍ കച്ചേരിപ്പടി ഭാഗത്ത് പുതിയതായി സ്ഥാപിച്ചിട്ടുള്ള 100 കെവിഎ കപ്പാസിറ്റിയുടെ ട്രാന്‍സ്‌ഫോമറിലും അനുബന്ധ ഉപകരണങ്ങളിലും ശനിയാഴ്ച മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതായിരിക്കും. പൊതുജനങ്ങള്‍ ടി ഉപകരണങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണമെന്ന് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

 

 

 

 

ADVERTISEMENT