കോതച്ചിറ കാട്ടക്കന്‍പറമ്പില്‍ കുമാരന്‍ (70) നിര്യാതനായി

കോതച്ചിറ കാട്ടക്കന്‍പറമ്പില്‍ കുമാരന്‍ (70) നിര്യാതനായി. പരേതനായ സജയന്‍, സതീഷ്, സിസിടിവിയുടെ ആര്‍ത്താറ്റ് ഗോള്‍ഡ് സ്റ്റാര്‍ കേബിള്‍ നെറ്റ്‌വര്‍ക്കിലെ ടെക്‌നീഷ്യന്‍ രതീഷ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6ന് ചെറുതുരുത്തിയില്‍ നടക്കും.

 

ADVERTISEMENT