Obituary News കോതച്ചിറ കാട്ടക്കന്‍പറമ്പില്‍ കുമാരന്‍ (70) നിര്യാതനായി March 29, 2025 70 FacebookXPinterestWhatsApp കോതച്ചിറ കാട്ടക്കന്‍പറമ്പില്‍ കുമാരന്‍ (70) നിര്യാതനായി. പരേതനായ സജയന്‍, സതീഷ്, സിസിടിവിയുടെ ആര്‍ത്താറ്റ് ഗോള്‍ഡ് സ്റ്റാര്‍ കേബിള്‍ നെറ്റ്‌വര്‍ക്കിലെ ടെക്‌നീഷ്യന്‍ രതീഷ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6ന് ചെറുതുരുത്തിയില്‍ നടക്കും. ADVERTISEMENT