30.4 C
Kunnamkulam
Wednesday, September 23, 2026
Home Obituary News കോട്ടപ്പടി പരേതനായ മൊയ്തീന്‍ഭാര്യ കാരിയേടത്ത് കുഞ്ഞാമിന നിര്യാതയായി

കോട്ടപ്പടി പരേതനായ മൊയ്തീന്‍ഭാര്യ കാരിയേടത്ത് കുഞ്ഞാമിന നിര്യാതയായി

105

കോട്ടപ്പടി സെന്ററിനടുത്ത് താമസിക്കുന്ന പരേതനായ മൊയ്തീന്‍ഭാര്യ കാരിയേടത്ത് കുഞ്ഞാമിന നിര്യാതയായി. 85 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് തൊഴിയൂര്‍ പാലേമാവ് ഖബറുസ്ഥാനില്‍ നടക്കും. റംല, നസീമ, വാഹിത ,ആരീഫ , സലീം, മൊയ്‌നുദീന്‍,ഷെമീര്‍ എന്നിവര്‍മക്കളാണ്.

ADVERTISEMENT
error: Content is protected !!