24 C
Kunnamkulam
Tuesday, August 4, 2026
Home Obituary News ചീരംകുളം വാഴപ്പുള്ളി കുഞ്ഞപ്പു നിര്യാതനായി

ചീരംകുളം വാഴപ്പുള്ളി കുഞ്ഞപ്പു നിര്യാതനായി

കുന്നംകുളം നഗരസഭ 26 വാര്‍ഡ് ചീരംകുളം ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ചീരംകുളത്തിന്റെ പിതാവ് വാഴപ്പുള്ളി കുഞ്ഞപ്പു (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളം വാതകശ്മശാനത്തില്‍ നടക്കും. മല്ലിക, വിനോദന്‍, പ്രേമ, സീത, അനില്‍ കുമാര്‍, ഷൈലജ, അനൂപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!