കടപ്പുറം തൊട്ടാപ്പ് കറുപ്പം വീട്ടില്‍ കടവില്‍ കുഞ്ഞിമോന്‍ നിര്യാതനായി

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാര്‍ ഭാഗത്ത് താമസിക്കുന്ന പരേതനായ കറുപ്പം വീട്ടില്‍ കടവില്‍ കുഞ്ഞിമോന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തപ്പെടുന്നതിണ്. പൂമ ഭാര്യയും മൊയ്തീന്‍ഷാ, കെബീര്‍ , റസീന, സെലീന ,ഷാനിബ , സീനത്ത് എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT