25.3 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കടപ്പുറം തൊട്ടാപ്പ് കറുപ്പം വീട്ടില്‍ കടവില്‍ കുഞ്ഞിമോന്‍ നിര്യാതനായി

കടപ്പുറം തൊട്ടാപ്പ് കറുപ്പം വീട്ടില്‍ കടവില്‍ കുഞ്ഞിമോന്‍ നിര്യാതനായി

56

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാര്‍ ഭാഗത്ത് താമസിക്കുന്ന പരേതനായ കറുപ്പം വീട്ടില്‍ കടവില്‍ കുഞ്ഞിമോന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തപ്പെടുന്നതിണ്. പൂമ ഭാര്യയും മൊയ്തീന്‍ഷാ, കെബീര്‍ , റസീന, സെലീന ,ഷാനിബ , സീനത്ത് എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!