24.8 C
Kunnamkulam
Tuesday, August 4, 2026
Home Obituary News പെരുമ്പിലാവ് ആല്‍ത്തറ തുറക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് നിര്യാതനായി

പെരുമ്പിലാവ് ആല്‍ത്തറ തുറക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് നിര്യാതനായി

പെരുമ്പിലാവ് ആല്‍ത്തറ തുറക്കപ്പറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ കുഞ്ഞുമുഹമ്മദ് നിര്യാതനായി 65 വയസ്സ് ആയിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പിലാവ് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആമിനയാണ് മാതാവ്. ഫാത്തിമ, സുബൈദ ,ഹംസ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!