കുന്നംകുളം നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥ മൂന്നാം ദിവസത്തെ പര്യടനത്തിന് തുടക്കമായി

എ.സി.മൊയ്തീന്‍ എം.എല്‍.എ. നയിക്കുന്ന കുന്നംകുളം നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനത്തിന് പുതുശ്ശേരിയില്‍ തുടക്കമായി.  ജാഥയുടെ ക്യാപ്റ്റന്‍ ഏ.സി.മൊയ്തീന്‍ എം.എല്‍.എ. യും, വൈസ് ക്യാപ്റ്റന്‍ പ്രേം രാജ് ചൂണ്ടലാത്തും, മാനേജര്‍ എം.എന്‍. സത്യനുമാണ്. ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥക്യാപ്റ്റന് ഹാരാര്‍പ്പണ്ണം നടത്തി. ജാഥ, ഞായറാഴ്ച്ച വൈകീട്ട് ഏരുമപ്പെട്ടി – കടങ്ങോട് ജംഗ്ക്ഷനില്‍ സമാപിക്കും.

ADVERTISEMENT