32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാര്‍ കേച്ചേരി മേഖലയില്‍ പര്യടനം നടത്തി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാര്‍ കേച്ചേരി മേഖലയില്‍ പര്യടനം നടത്തി

49

മണലൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ കെ അനീഷ്‌കുമാറിന്റെ വ്യാഴാഴ്ച്ചയിലെ പ്രചരണപര്യടനം കേച്ചേരി മേഖലയില്‍ നടന്നു. ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരി, മഴുവഞ്ചേരി ഉള്‍പ്പെടെയുള്ള മേഖലകളിലായിരുന്നു അനീഷ് കുമാറിന്റെ സന്ദര്‍ശനം. മഴുവഞ്ചേരി പെരുവന്‍മല മേഖലയിലും പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥന നടത്തി. ബി.ജെ.പി പാവറട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ് കോലാരി, മോഹിനി ടീച്ചര്‍, കേച്ചേരി മേഖല പ്രസിഡണ്ട് മുരളിദാസ്, ശക്തി കേന്ദ്ര ഇന്‍ചാര്‍ജ് തയ്യില്‍ ഉണ്ണി എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!