സമത കുന്നംകുളം ഷാര്‍ജയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുന്നംകുളം ഈസ്റ്റ് വിജയികളായി. സമതയുടെ കീഴിലുള്ള 9 കമ്മിറ്റികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സമത കടവല്ലൂര്‍ രണ്ടാം സ്ഥാനം നേടി. കാട്ടകാമ്പാല്‍, കണ്ടാണിശ്ശേരി, പോര്‍ക്കുളം-ചൊവ്വന്നൂര്‍, ചൂണ്ടല്‍, അബുദാബി, കുന്നംകുളം വെസ്റ്റ് എന്നീ ടീമുകളാണ് പങ്കെടുത്തത്.
content summary ; Kunnamkulam East won cricket tournament organized by Samatha