കുന്നംകുളം നഗരസഭ ബജറ്റ് അവതരണം തുടങ്ങി

കുന്നംകുളം നഗരസഭയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന 2025-26 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. നഗരസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വന്‍ വികസന പദ്ധതികള്‍ക്കാണ് ബജറ്റ് മുന്‍ഗണന നല്‍കുന്നത്. 2025-26 ലെ കുന്നംകുളം നഗരസഭയുടെ പരിഷ്‌കരിച്ച ബജറ്റും 6,51,23,184 രൂപ
മുന്നിരിയും 200,17,59,000 രൂപ പ്രതീക്ഷിത വരവും ചേര്‍ത്ത് ആകെ 206,68,82,184 രൂപ ചിലവും 199,60,04,000 രൂപ പ്രതീക്ഷിത ചെലവും 7,08,78,184 രൂപ മിച്ചവും ഉള്ള 2026-27 ല്‍ഷത്തേയ്ക്കുള്ള മതിപ്പു ബജറ്റുമാണ് ഈ സഭയില്‍ അവതരിപ്പിക്കപ്പെടുന്നത്.

 

ADVERTISEMENT