24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty ഭീമന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഭീമന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

എരുമപ്പെട്ടി നെല്ലുവായില്‍ നിന്നും ഭീമന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. നെല്ലുവായ് മുണ്ടംകോടുള്ള വീടിന്റെ പോര്‍ച്ചിന് സമീപമുള്ള ചെടി തോട്ടത്തിലാണ് പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി ഫോറസ്റ്റ് എനിമല്‍, സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ അഷറഫ് പാമ്പിനെ പിടികൂടി.

ADVERTISEMENT
error: Content is protected !!