രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കി കുന്നംകുളം സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങാതെ നടന്നുവരുന്ന ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പ്രത്യേക വിരുന്ന് ഒരുക്കിയത്.
വിശുദ്ധ റംസാന് വ്രതകാലത്തോടനുബന്ധിച്ച് നിത്യേനയുള്ള ഭക്ഷണ വിതരണത്തോടൊപ്പം ഇഫ്താര്‍ വിഭവങ്ങളും സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
Home Bureaus Kunnamkulam രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കി കുന്നംകുളം സേവാഭാരതി



