ഒരുമനയൂര്‍ പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി.കബീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി.രവീന്ദ്രന്‍, ഇ.ടി.ഫിലോമിന ടീച്ചര്‍, മെമ്പര്‍മാരായ കെ.ജെ.ചാക്കോ, നഷ്റ മുഹമ്മദ്, സിന്ധു അശോകന്‍, ആരിഫ ജുഫെയര്‍, പഞ്ചായത്ത് സെക്രട്ടറി പീതാംബരന്‍, ഹെഡ് ക്ലര്‍ക് അനു അജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT