ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 4,59,66,000 രൂപ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 4,59,66,000
രൂപ ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ 31, ആയിരം രൂപയുടെ മൂന്നും അഞ്ഞൂറിന്റെ 71, കറന്‍സിയും ലഭിച്ചു. കനറാ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല.

 

ADVERTISEMENT