എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപി വോട്ട് രേഖപ്പെടുത്തി

എല്‍ഡിഎഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാര്‍ഥി ഗീത ഗോപി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 135 നമ്പര്‍ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ ആറുമണിയോടെ കുടുംബസമേതം ആണ് സ്ഥാനാര്‍ത്ഥി വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്. വരുനിന്ന അഞ്ചാമത്തെ വോട്ടാണ് ഇവര്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് അവര്‍ പറഞ്ഞു.

ADVERTISEMENT