31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.ടി.ജലീല്‍ വോട്ട് രേഖപ്പെടുത്തി

തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.ടി.ജലീല്‍ വോട്ട് രേഖപ്പെടുത്തി

28

തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ.കെ.ടി.ജലീല്‍ വ്യാഴാഴ്ച രാവിലെ വോട്ട് രേഖപ്പെടുത്തി. കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി മൂച്ചിക്കല്‍, കട്ടിപ്പരുത്തി റോഡിലുള്ള ജി.എം.എല്‍.പി സ്‌കൂളിലെ 164-ാം നമ്പര്‍ ബൂത്തില്‍ ഭാര്യയോടെപ്പം എത്തിയാണ് ഡോ.ജലീല്‍ വോട്ട് രേഖപ്പെടുത്തിയത്. വിജയപ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഇടത് ഭരണം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!