ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് ഉപ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് വിജയം

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മാന്തോപ്പ് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ലെ ഷഹര്‍ബാന്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫിന് 337 വോട്ടും , യുഡിഎഫിന് 268 വോട്ടും , ബിജെപിക്ക് 289 വോട്ടും   ലഭിച്ചു.

ADVERTISEMENT