കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ നേതൃപരിശീലന ക്ലാസ് സംഘടിപ്പിച്ചു

കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങള്‍ക്കായി നേതൃപരിശീലന ക്ലാസ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം ഡോ.വി.സി ബിനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.വി.ഷനോജ് അധ്യക്ഷനായി.