പന്നിശേരി പന്തായി വട്ടവളപ്പില്‍ പരേതനായ ബാലന്‍ ഭാര്യ ലീല നിര്യാതയായി

കൂനംമൂച്ചി പന്നിശേരി പന്തായി വട്ടവളപ്പില്‍ പരേതനായ ബാലന്‍ ഭാര്യ ലീല (78) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും
അജിതന്‍, അനിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT