നേവല്‍ ബേസ് റിട്ട. ഉദ്യോഗസ്ഥന്‍ കുന്നംകുളം ചിറളയം താഴത്തങ്ങാടി ചെറുവത്തൂര്‍ ചാക്കോയുടെ ഭാര്യ പഴഞ്ഞി കൂത്തൂര്‍ ലീല ചാക്കോ(86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ നടത്തും. ജോയ് , ജയ , ജിമ്മി , ജിജി എന്നിവര്‍ മക്കളാണ്.



