ഇടതുപക്ഷ ജനാധിപത്യ മുന്നണി ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കേച്ചേരിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായി സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി സി.ജെ ജിജു മാസ്റ്റര്‍ അദ്ധ്യക്ഷനായി.

ADVERTISEMENT