ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാല്‍ പഞ്ചായത്തു കമ്മിറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മാനിഫെസ്റ്റോയിലേക്ക് പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം, ഇതിനായി ചിറക്കല്‍ സെന്ററില്‍ നിര്‍ദ്ദേശപ്പെട്ടി സ്ഥാപിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.എല്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിനു മുന്നിലും, ജറുസലേം സെന്ററിലും കൂടി നിര്‍ദ്ദേശപ്പെട്ടി സ്ഥാപിക്കുമെന്ന് സത്ത്യന്‍ പറഞ്ഞു. എന്‍.സി.പി പഞ്ചായത്ത് പ്രസിഡന്റ് പി.സി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
Home Bureaus Perumpilavu ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാല്‍ പഞ്ചായത്തു കമ്മിറ്റി ചിറക്കല്‍ സെന്ററില്‍ നിര്‍ദ്ദേശപ്പെട്ടി സ്ഥാപിച്ചു



