കേച്ചേരി മഴുവഞ്ചേരി അറങ്ങാശ്ശേരി ജോസ് ഭാര്യ ലില്ലി (68) നിര്യാതയായി

കേച്ചേരി മഴുവഞ്ചേരി അറങ്ങാശ്ശേരി ജോസ് ഭാര്യ ലില്ലി (68) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4ന് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. ലിജോ, സിജോ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT