Obituary News കാട്ടകാമ്പാല്‍ സ്രായില്‍ പൂഴിക്കുന്നത്ത് ലോഹിദാക്ഷന്‍ നിര്യാതനായി December 18, 2025 FacebookTwitterPinterestWhatsApp കാട്ടകാമ്പാല്‍ സ്രായില്‍ പൂഴിക്കുന്നത്ത് പരേതനായ അപ്പുക്കുട്ടന്റെ മകന് ലോഹിദാക്ഷന്‍ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടച്ചും. വനജയാണ് ഭാര്യ. നിഖില്‍, നിതിന്‍, നിമിയ എന്നിവര്‍ മക്കളാണ്. ADVERTISEMENT