ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗര്‍ ചീരന്‍ പറിഞ്ചു ലോനക്കുട്ടി നിര്യാതനായി

ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗര്‍ ചീരന്‍ പറിഞ്ചു ലോനക്കുട്ടി നിര്യാതനായി. 95 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തും.
പരേതയായ ത്രേസ്യ ഭാര്യയും ആനി, ജോബി, ലോറന്‍സ്, ലിസി, ജെസ്സി എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT