തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കുന്നംകുളം സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു. കുന്നംകുളം സ്വദേശി വിനോദാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചികിത്സയ്ക്കായി എത്തിയത്.
തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍ പോലീസുമായോ 04885222211 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
Home Bureaus Kunnamkulam തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കുന്നംകുളം സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു