28.1 C
Kunnamkulam
Tuesday, July 28, 2026
Home Obituary News ചൊവ്വന്നൂര്‍ വിളക്കുംതറ ചെറുപറമ്പില്‍ മാധവി നിര്യാതയായി

ചൊവ്വന്നൂര്‍ വിളക്കുംതറ ചെറുപറമ്പില്‍ മാധവി നിര്യാതയായി

കുന്നംകുളം ചൊവ്വന്നൂര്‍ വിളക്കുംതറ ചെറുപറമ്പില്‍ കേശവന്‍ ഭാര്യ മാധവി നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തില്‍ നടത്തും. അര്‍ജുനന്‍, മുരളി, ഉഷ, ഗീത, ഷീജ എന്നിവര്‍ മക്കളാണ്

ADVERTISEMENT
error: Content is protected !!