Obituary News ചിറമനേങ്ങാട് താഴത്തെപുരയ്ക്കല്‍ ഗോവിന്ദന്‍ ഭാര്യ മാധവി (73) നിര്യാതയായി May 10, 2025 FacebookTwitterPinterestWhatsApp ചിറമനേങ്ങാട് താഴത്തെപുരയ്ക്കല്‍ ഗോവിന്ദന്‍ ഭാര്യ മാധവി നിര്യാതയായി. 73 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ADVERTISEMENT