BureausGuruvayur മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം സമാപിച്ചു January 11, 2026 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനിന്ന മഹാരുദ്ര യജ്ഞം സമാപിച്ചു. ശൈവമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ പരിപാവനമായ വസോര്‍ധാരയോടെയാണ് യജ്ഞം സമാപിച്ചത്. ADVERTISEMENT