30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം സമാപിച്ചു

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം സമാപിച്ചു

52

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനിന്ന മഹാരുദ്ര യജ്ഞം സമാപിച്ചു. ശൈവമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ പരിപാവനമായ വസോര്‍ധാരയോടെയാണ് യജ്ഞം സമാപിച്ചത്.

ADVERTISEMENT
error: Content is protected !!