26.1 C
Kunnamkulam
Tuesday, September 15, 2026
Home Obituary News കുട്ടഞ്ചേരി കുണ്ടു വളപ്പില്‍ മമ്മി നിര്യാതനായി

കുട്ടഞ്ചേരി കുണ്ടു വളപ്പില്‍ മമ്മി നിര്യാതനായി

67

കുട്ടഞ്ചേരി കുണ്ടു വളപ്പില്‍ മമ്മി നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ. സുഹറ, നബീസ, അഷറഫ് (അസ്രു ), ഐഷാബി എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് എരുമപ്പെട്ടി ജുമാമസ്ജിതില്‍ നടന്നു.

ADVERTISEMENT
error: Content is protected !!