വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി തേന്‍കുളം മുഹമ്മദ് സഹദുദ്ധീനെ കാണ്‍മാനില്ല

കാണ്‍മാനില്ല വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയും മന്നലാംകുന്നില്‍ താമസക്കാരനുമായ തേന്‍കുളം അബൂബക്കര്‍ മൗലവി മകന്‍ സഹദ് എന്ന മുഹമ്മദ് സഹദുദ്ധീനെ കാണ്‍മാനില്ലെന്ന് പരാതി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇനി പയുന്ന ഫോണ്‍ നമ്പറുകളിലോ , അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഫോണ്‍ നമ്പറുകള്‍ -9497947206 , 9847027403.

ADVERTISEMENT