25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി തേന്‍കുളം മുഹമ്മദ് സഹദുദ്ധീനെ കാണ്‍മാനില്ല

വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി തേന്‍കുളം മുഹമ്മദ് സഹദുദ്ധീനെ കാണ്‍മാനില്ല

62

കാണ്‍മാനില്ല വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയും മന്നലാംകുന്നില്‍ താമസക്കാരനുമായ തേന്‍കുളം അബൂബക്കര്‍ മൗലവി മകന്‍ സഹദ് എന്ന മുഹമ്മദ് സഹദുദ്ധീനെ കാണ്‍മാനില്ലെന്ന് പരാതി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇനി പയുന്ന ഫോണ്‍ നമ്പറുകളിലോ , അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഫോണ്‍ നമ്പറുകള്‍ -9497947206 , 9847027403.

ADVERTISEMENT
error: Content is protected !!