വേലൂര്‍ മണിമലര്‍ക്കാവ് കുംഭഭരണിയോടനുബന്ധിച്ച് വേലൂര്‍ അമ്പലവട്ടം ദേശ കുതിരയുടെ നോട്ടീസ് പ്രകാശനം ചെയ്തു. മുന്‍ ശബരിമല മേല്‍ശാന്തി മഹേഷ് നമ്പുതിരി പ്രകാശനം നിര്‍വഹിച്ചു. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്പലവട്ടം ദേശകുതിര മണിമലര്‍ക്കാവ് കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമാവുന്നത്. ദേശകുതിര കമ്മറ്റി പ്രസിഡന്റ് സുനില്‍ ,സെക്രട്ടറി വിനായക മണികണ്ടന്, ട്രഷറര്‍ രാഹുല്‍ , വൈസ് പ്രസിഡന്റ് ഹരി, ജോയിന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
content summary ; Manimalarkavu Kumbhabarani