26.4 C
Kunnamkulam
Friday, September 11, 2026
Home Obituary News മന്നലാംകുന്ന് ബീച്ച് റോഡ് താമസ്സിക്കുന്ന പരേതനായ കൂളിയാട്ട് ഏനു മകൻ ഉദിയാണത്തയിൽ ഇബ്രാഹിം (82) നിര്യാതനായി.

മന്നലാംകുന്ന് ബീച്ച് റോഡ് താമസ്സിക്കുന്ന പരേതനായ കൂളിയാട്ട് ഏനു മകൻ ഉദിയാണത്തയിൽ ഇബ്രാഹിം (82) നിര്യാതനായി.

59
  1. മന്നലാംകുന്ന് ബീച്ച് റോഡ് താമസ്സിക്കുന്ന പരേതനായ കൂളിയാട്ട് ഏനു മകൻ ഉദിയാണത്തയിൽ ഇബ്രാഹിം (82) നിര്യാതനായി. കബറടക്കം ചൊവ്വഴ്ച്ച കാലത്ത് 11:30 ന് മന്നലാംകുന്ന് ജുമാഅത് പള്ളി കബർസ്ഥാനിയിൽ നടത്തും. പരേതയായ സുബൈദ യാണ് ഭാര്യ. മക്കൾ : ഷീബ, നെസീറ, ഷെറീന, ഷാഹിറ, ഷാനിബ.
ADVERTISEMENT
error: Content is protected !!