‘ഭദ്രം’ സുരക്ഷ പദ്ധതി ധനസഹായം കൈമാറി

ഭദ്രം സുരക്ഷ പദ്ധതിയുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂര്‍ യൂണിറ്റ് സഹായം കൈമാറി. പാലയൂര്‍ യുണിറ്റ് മെമ്പര്‍ അല്‍ഫോണ്‍സ ജോസിനാണ് 10 ലക്ഷം രൂപയുടെ ചെക്ക് യൂണിറ്റ് പ്രസിഡണ്ട് ബിജു മുട്ടത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ജോജി തോമസ് കൈമാറി സെക്രട്ടറി സേവ്യര്‍ സി ജെ, ട്രഷറര്‍ നൗഷാദ് പി എച്ച് എന്നിവര്‍ സന്നിഹിതനായിരുന്നു.

ADVERTISEMENT