പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ ശീമോന്‍ ഭാര്യ മറിയാമ്മ നിര്യാതയായി

പഴഞ്ഞി മേലേ പട്ടിത്തടം പുലിക്കോട്ടില്‍ പരേതനായ ശീമോന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. 71 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11:30 ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. ഷിജി, ഷാജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT