പഴഞ്ഞി ഹൈസ്‌കൂള്‍ റോഡില്‍ താമസിക്കുന്ന കൊള്ളന്നൂര്‍ പരേതനായ ചേറപ്പന്‍ മകന്‍ മാത്യൂ ( കൊച്ചു കുഞ്ഞന്‍ -84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മൂലേപ്പാട്ട് ഓര്‍ത്തഡോകസ് പള്ളി സെമിത്തേരിയില്‍ നടക്കും. പെങ്ങാമുക്ക് സ്‌കൂള്‍ റിട്ട. അധ്യാപിക മേരിജോസ് ഭാര്യയും മീര, സിമ്മി , സോമന്‍ എന്നിവര്‍ മക്കളുമാണ്.