Obituary News കാവീട് പരേതനായ ചുങ്കത്ത് പാറേക്കാട്ട് ദേവസ്സിക്കുട്ടി മകൻ മാത്യു നിര്യാതനായി March 31, 2025 FacebookTwitterPinterestWhatsApp കാവീട് പരേതനായ ചുങ്കത്ത് പാറേക്കാട്ട് ദേവസ്സിക്കുട്ടി മകൻ മാത്യു (കൊച്ചു മാത്യൂ ) നിര്യാതനായി. 87 വയസ്സായിരുന്നു. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് കാവീട് സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും. ജോർളി. ജോഷി. ജോമി ‘ എന്നിവർ മക്കളാണ്. ADVERTISEMENT