ചെമ്മണ്ണൂര്‍ പരേതനായ കൊഴുപ്പാമഠത്തില്‍ ചന്ദ്രന്‍ ഭാര്യ മതിലാസ ടീച്ചര്‍ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ട് വളപ്പില്‍ വെച്ച് നടക്കും. ഇരിങ്ങപ്പുറം എസ്.എം.യു.പി സ്‌കൂളിലെ റിട്ട. അധ്യാപികയാണ് . ദീപക് ചന്ദ്രന്‍, അഖില്‍ ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.
Home Obituary News ചെമ്മണ്ണൂര്‍ പരേതനായ കൊഴുപ്പാമഠത്തില്‍ ചന്ദ്രന്‍ ഭാര്യ മതിലാസ ടീച്ചര്‍ നിര്യാതയായി



