പന്നിത്തടം മാത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ആയിരം കുടം ജലധാര അഭിഷേകം നടന്നു

പന്നിത്തടം മാത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ആയിരം കുടം ജലധാര അഭിഷേകം നടന്നു. മാസത്തിലെ ആദ്യത്തെ ഞായറാഴ്ച യാണ് ആയിരം കുടം അഭിഷേകം നടക്കുന്നത്. മേല്‍ശാന്തി സുധീഷ് സൂര്യമംഗലത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഹരിദാസന്‍ ചിറമനേങ്ങാട് നാമജപം നടത്തി. എസ്എംഎല്‍ ബാബു, പ്രമേഷ്, ജയന്‍, പ്രദീപ്, പ്രമോദ്, ദീപ,സുനില്‍ ചിറമനേങ്ങാട്, ഷാജന്‍ കോഴിപ്പറമ്പില്‍, വിജയന്‍, എന്നിവര്‍ നേതൃത്വം വഹിച്ചു.

 

ADVERTISEMENT